
ഖത്തറിലെ പേള്‍ മോഡേണ്‍ സ്‌ക്കൂള്‍ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പേള്‍ മോഡേണ്‍ സ്‌ക്കൂള്‍ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌ക്കൂളിന്റെ വികസന പദ്ധതിയുടെ ഭാഗമായി കഴിവും യോഗ്യതയുമുള്ള അധ്യാപകരെ തേടുന്നതായി സ്‌ക്കൂള്‍ അറിയിച്ചു.
കെ.ജി ടീച്ചര്‍മാര്‍, പ്രൈമറി ഇംഗ്‌ളീഷ്, സോഷ്യല്‍ സയന്‍സ് ,മാത്തമാറ്റിക്‌സ്, തമിഴ്, മലയാളം, ഫ്രഞ്ച്, ഇസ് ലാമിക് സ്റ്റഡീസ് , ലൈബ്രേറിയന്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
യോഗ്യതയും പരിചയമുള്ളവര്‍ careers@pearlschool.org എന്ന വിലാസത്തില്‍ അപേക്ഷിക്കണം.