
അമീരീ കപ്പ് ഫൈനല്‍ ഗോള്‍ മടക്കി അല്‍ സദ്ദ് ടീം
റഷാദ് മുബാറക്
ദോഹ. കാല്‍പന്തുകളിയാരാധകര്‍ തിങ്ങി നിറഞ്ഞ തുമാമ സ്റ്റേഡിയത്തില്‍ നടക്കുന്ന വാശിയേറിയ അമീരീ കപ്പ് ഫൈനല്‍ മല്‍സരത്തിന്റെ രണ്ടാം പകുതിയാരംഭിച്ചപ്പോള് പെനാല്‍റ്റി ഷൂ്ടൗട്ടിലൂടെ ഗോള്‍ മടക്കി അല്‍ സദ്ദ് ടീം നിലമെച്ചപ്പെടുത്തി
സാന്തി കസറോളയാണ് അല്‍ സദ്ദിനായി ഗോള്‍ നേടിയത്.
ഇതോടെ കൂടുതല്‍ വാശിയോടെ ഇരു ടീമുകളും പൊരുതി കളിക്കുകയാണ് .