Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വാം വിന്റര്‍ കാമ്പയിനുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോകം വിന്ററിലേക്ക് നീങ്ങുമ്പോള്‍ വിവിധ ഭാഗങ്ങളിലുള്ള പാവപ്പെട്ട 14 രാജ്യങ്ങളിലെ 42040 കുടുംബങ്ങള്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഭക്ഷണവുമൊരുക്കുന്ന പദ്ധതിയുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി രംഗത്ത്.
24 ലക്ഷത്തോളം പേര്‍ക്ക് കൊടും തണുപ്പില്‍ നിന്ന് മോചനം നല്‍കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button