
Uncategorized
വേള്‍ഡ് കപ്പ് 2022 കാണാനെത്തുന്ന കാണികള്‍ക്ക് താമസസൗകര്യമൊരുക്കാനായി യുറോപ്പിലെ ഹോട്ടല്‍ ഗ്രൂപ്പായ അക്കോറുമായി കരാര്‍ ഒപ്പിട്ടു
റഷാദ് മുബാറക് അമാനുല്ല :-
വേള്‍ഡ് കപ്പ് 2022 കാണാനെത്തുന്ന കാണികള്‍ക്ക് താമസസൗകര്യമൊരുക്കാനായി യുറോപ്പിലെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ അക്കോറുമായി കരാര്‍ ഒപ്പിട്ടു.
2022 അവസാനം വരെ ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തനങ്ങളും സേവനങ്ങളും നടത്തുന്നതിനായി അക്കോറുമായി കരാര്‍ ഒപ്പിട്ടതായി ഖത്തറിന്റെ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി പ്രസ്താവനയില്‍ പറഞ്ഞു.