Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മെക്ദാം ഹോള്‍ഡിംഗ് ഗ്രൂപ്പിന്റെ മൂലധനത്തിന്റെ 100% വരെ സ്വന്തമാക്കാന്‍ ഖത്തറി ഇതര നിക്ഷേപകന് മന്ത്രിസഭയുടെ അംഗീകാരം


ദോഹ. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഖത്തരി പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് കമ്പനിയായ മെക്ഡാം ഹോള്‍ഡിംഗ് ഗ്രൂപ്പിന്റെ മൂലധനത്തിന്റെ 100 ശതമാനം വരെ ഖത്തറി ഇതര നിക്ഷേപകന് സ്വന്തമാക്കാന്‍ ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച അമീരി ദിവാനിലെ ഇരിപ്പിടത്തില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പതിവ് യോഗമാണ് അംഗീകാരം നല്‍കിയത്.

Related Articles

Back to top button