Uncategorized

ചാലിയാര്‍ ദോഹ ആര്‍ട് എക്‌സ്‌പോ നവംബര്‍ 12ന്

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലിനോടനുബന്ധിച്ച് ആര്‍ട് എക്‌സ്‌പോ സംഘടിപ്പിക്കുന്നു.

ഖത്തറിലെ ഫുട്‌ബോളും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ലൈവ് ആര്‍ട് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 55609982 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!