Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നാലാം വാര്‍ഷികമാഘോഷിക്കുന്ന റേഡിയോ സുനോ ആര്‍.ജെകള്‍ക്ക് സഫാരി മാളിന്റെ സമ്മാനം

ദുബൈ : നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫ്‌ളൈ വിത്ത് ആര്‍.ജെസ് എന്ന പരിപാടിയുമായി ദോഹയില്‍ നിന്നും ദുബൈയിലെത്തിയ റേഡിയോ സുനോ ആര്‍.ജെകള്‍ക്ക് സഫാരി മാളിന്റെ സമ്മാനം. നാല്‍പതാമത് ഷാര്‍ജ പുസ്തകോത്സവത്തിലെത്തിയ റേഡിയോ സുനോ സംഘത്തിന്  ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളാണ് സഫാരി മാള്‍ സമ്മാനമായി നല്‍കിയത്.

ഖത്തറില്‍ നിന്നും വിജയകഥങ്ങള്‍ രചിച്ച് യു.എ.ഇയില്‍ പ്രചുര പ്രചാരം നേടി വരുന്ന സഫാരി മാള്‍ ഖത്തറില്‍ നിന്നുമെത്തിയ റേഡിയോ സംഘത്തെ ഹൃദ്യമായി വരവേറ്റു. ഷാര്‍ജയിലേക്കെത്തിയ റേഡിയോ സംഘങ്ങള്‍ക്കുള്ള തങ്ങളുടെ സ്‌നേഹ സമ്മാനമാണിതെന്ന് സഫാരി മാള്‍ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button