Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വളാഞ്ചേരി മേള വെളളിയാഴ്ച

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ വളാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ ഫേസ് ഖത്തര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് വളാഞ്ചേരി മേള’ നവംബര്‍ 19ന് വെളളിയാഴ്ച ഒരു മണിമുതല്‍ അബുഹമൂറിലെ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ചു നടക്കും.

നാലു ടീമുകളാക്കി തിരിച്ചു ഫുട്‌ബോള്‍, ഷട്ടില്‍ ബാഡ്മിന്‍ടണ്‍, പെനാല്‍ട്ടി ഷൂട്ട്ഔട്ട് തുടങ്ങി ഇരുപതോളം ഇനങ്ങള്‍ പുരുഷന്മാര്‍, സ്ത്രീകള്, കുട്ടികള്‍ എന്നിവര്‍ക്കായി പ്രത്യേകം സംഘടിപ്പിക്കുന്നുണ്ട്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്്യമുള്ളവര്‍ക്ക് 77441991, 33366236 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button