Local News

ജോസ് ഫിലിപ്പിന് മീഡിയ പ്ളസിന്റെ ആദരം

ദോഹ. മികച്ച സംരംഭകന്‍ എന്ന നിലക്കും സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലക്കും പ്രവാസി ഭാരതി കേരള അവാര്‍ഡ് നേടിയ സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പിനെ മീഡിയ പ്ളസ് ആദരിച്ചു.

സഅതര്‍ റസ്റ്റോറന്റില്‍ നടന്ന കുടുംബ സംഗമത്തിലാണ് ജെബിയെ ആദരിച്ചത്.

മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയും ടീം അംഗങ്ങളും ചേര്‍ന്ന് ജോസ് ഫിലിപ്പിന് മെമന്റോ സമ്മാനിച്ചു.

Related Articles

Back to top button
error: Content is protected !!