Uncategorized

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സംഘടിപ്പിക്കുന്ന പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റിന് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബ് ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ടില്‍ തുടക്കമായി .

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

അലി ഇന്റര്‍നാഷണല്‍ മുഖ്യ പ്രായോജകരായ മല്‍സരം ഇന്നും നാളെയും സപ്തമ്പര്‍ മൂന്നിനുമാണ് നടക്കുക.

Related Articles

Back to top button
error: Content is protected !!