Uncategorized

അല്‍ വക്ര നാഷണല്‍ ഡയബറ്റിസ് സെന്റര്‍ മിസൈദ് ആശുപത്രിയിലേക്ക് മാറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: അല്‍ വക്ര ഹോസ്പിറ്റലിന്റെ നാഷണല്‍ ഡയബറ്റിസ് സെന്റര്‍ മിസൈദ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ രോഗികളെ ചികിത്സിക്കാനും മികച്ച സൗകര്യയം ലഭ്യമാക്കാനുമാണ് നടപടി.
2014-ല്‍ ആണ് അല്‍ വക്ര ആശുപത്രിയില്‍ നാഷണല്‍ ഡയബറ്റിസ് സെന്റര്‍ ആരംഭിച്ചത്. വകറയിലും പരിസര പ്രദേശങ്ങളിലുമുള്ള രോഗികള്‍ക്ക് ലോകോത്തര പ്രമേഹ സേവനങ്ങള്‍ ഒരിടത്ത് ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ വര്‍ഷം അല്‍ വക്രയിലെ കേന്ദ്രത്തില്‍ 20,000-ത്തിലധികം രോഗികളാണ് ചികില്‍സ തേടിയത്.

Related Articles

Back to top button
error: Content is protected !!