Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫേസ് മാസ്‌ക് ധരിക്കുന്നത് അഭികാമ്യം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ജനത്തിരക്കില്ലാത്ത തുറന്ന പൊതു സ്ഥലങ്ങലില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും ജനങ്ങള്‍ കൂട്ടം കൂടുന്ന പൊതുസ്ഥലങ്ങളിലൊക്കെ ഫേസ് മാസ്‌ക് ധരിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.


കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പുറത്തിറങ്ങുമ്പോഴൊക്കെ ഫേസ് മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

Related Articles

Back to top button