Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നാളെ റിയാദില്‍ നടക്കുന്ന നാല്‍പത്തി രണ്ടാമത് ജി.സി.സി. ഉച്ചകോടിയില്‍ ഖത്തര്‍ സംഘത്തെ അമീര്‍ നയിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. നാളെ സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന നാല്‍പത്തി രണ്ടാമത് ജി.സി.സി. ഉച്ചകോടിയില്‍ ഖത്തര്‍ സംഘത്തെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്് അല്‍ ഥാനി നയിക്കുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Related Articles

Back to top button