Uncategorized

ഡോം ഖത്തര്‍ കിക്കോഫ് 2022 ഓര്‍ഗനൈസിങ്ങ് കമ്മിറ്റി രൂപീകരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഡോം ഖത്തര്‍ കിക്കോഫ് 2022 ഓര്‍ഗനൈസിങ്ങ് കമ്മിറ്റി രൂപീകൃതമായി. ഡോം ഖത്തര്‍ പ്ലസിഡണ്ട് വിസി മഷ്ഹൂദ് ചെയര്‍മാനായ കമ്മിറ്റിയില്‍ അച്ചു ഉള്ളാട്ടില്‍ മുഖ്യ രക്ഷാധികാരിയാണ്.
എപി ആസാദ്, പി എന്‍ ബാബുരാജ്, ഷറഫ് പി ഹമീദ്, സിയാദ് ഉസ്മാന്‍, മുഹമ്മദ് ഈസ, മിലന്‍ അരുണ്‍, അബൂബക്കര്‍ മടപ്പാട്ട്, സമീര്‍ ഏറാമല, മുഹമ്മദുണ്ണി ഒളകര, എസ്എഎം ബഷീര്‍, പ്രീതി ശ്രീധര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളാണ്.

അബ്ദുല്‍കരീം (ടീടൈം) അഷ്‌റഫ് ചിറക്കല്‍(ഗ്രാന്റ്മാള്‍), എകെ ജലീല്‍, ബാലന്‍ എം, റസിയ ഉസ്മാന്‍, ഡോ ഹനീഫ് , ബഷീര്‍ കുനിയില്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സ്റ്റാലിന്‍ ശിവദാസ് തുടങ്ങിയവര്‍ വൈ.ചെയര്‍മാന്മാരാണ്.

ജനറല്‍ കണ്‍വീനറായി അബ്ദുല്‍ അസീസിനേയും കണ്‍വീനര്‍മാരായി ശ്രീജിത്ത് സിപി, സൌമ്യ പ്രദീപ് , സഹ്ല ബഷീര്‍, നൌഫല്‍ കട്ടുപ്പാറ, നബ്ഷ മുജീബ്, അഷല്‍ അലി എന്നിവരേയും തിരഞ്ഞെടുത്തു.

ഫൈനാന്‍സ് ചെയര്‍മാനായി ഉസ്മാന്‍ കല്ലനേയും വൈസ് ചെയര്‍മാന്മാരായി ശ്രീധര്‍, ഹൈദര്‍ ചുങ്കത്തറ, അഡ്വ. അബ്ദുല്‍ റഹീം കുന്നുമ്മല്‍, കോയ കൊണ്ടോട്ടി തുടങ്ങിയവരേയും തെരഞ്ഞെടുത്തു.

സ്‌പോണ്‍സൈഴ്‌സ് & പാട്‌ണേഴ്‌സ് മാനേജ്‌മെന്റ് ചെയര്‍മാന്‍ കേശവ്ദാസ് നിലമ്പൂരാണ് . നൗഫല്‍ കട്ടുപ്പാറയായിരിക്കും ഈ വിഭാഗത്തിന്റെ കണ്‍വീനര്‍. ഗസ്റ്റ് പ്രോട്ടോക്കോള്‍ ചെയര്‍മാനായി ഡോ വിവി ഹംസ(അല്‍സുവൈദി)യേയും കണ്‍വീനറായി ഷാനവാസ് എളച്ചോലയുമായിരിക്കും.

സോഷ്യല്‍മീഡിയ& പബ്ലിസിറ്റി ചെയര്‍മാനായി അനീഷ് ജോര്‍ജ് മാത്യൂവും കണ്‍വീനര്‍മാരായി അനീസ് കെടി വളപുരം, മൈമൂന സൈനുദ്ധീന്‍ തങ്ങള്‍, ഹാറൂണ്‍ തയ്യില്‍ എന്നിവരുമുണ്ടാകും.
പ്രസ്സ് & മീഡിയ ചെയര്‍മാനായി ഡോ. അമാനുല്ല വടക്കാങ്ങരയും കണ്‍വീനറായി വൃന്ദ നായരേയും തിരെഞ്ഞെടുത്തു.

വളണ്ടിയേഴ്‌സ് ചെയര്‍മാനായി അബ്ദുല്‍ റഷീദ് പിപിയേയും കണ്‍വീനറായി മുജീബ് ചീക്കോടിനേയും വൈ.ചെയര്‍മാന്‍മാരായി നുസൈബ പുതുമണ്ണില്‍, ജുനൈബ സൂരജിനേയും തിരഞ്ഞെടുത്തു.
ഷൂട്ടൗട്ട് ടൂര്‍ണമെന്റ് ചെയര്‍മാനായി സിദ്ധീഖ് വാഴക്കാടിനേയും കണ്‍വീനറായി ഉണ്ണികൃഷ്ണന്‍ ഇല്ലത്തിനേയും ലോജിസ്റ്റിക്‌സ് ചെയര്‍മാനായി ബഷീര്‍ കുനിയിലും കണ്‍വീനര്‍ഷാജി പിസിയേയും വൈ. ചെയര്‍മാന്‍മാരായി സാബിക് എടവണ്ണ, മുഹ്‌സിന, ജംഷി ആര്‍ഗസ് തുടങ്ങിയവരും മെഡിക്കല്‍ സപ്പോര്‍ട്ട് ചെയര്‍മാനായി ഡോ ഷിബു ജോര്‍ജ് കണ്‍വീനറായി ഡോ ഷഫീഖും വൈ ചെയര്‍മാന്മാരായി ഹാന്‍സ് ജേക്കബ്, നിസാര്‍ എം എന്നിവരേയും തിരഞ്ഞെടുത്തു.

ഐടി & ടെക്ക്‌നിക്കല്‍ സപ്പോര്‍ട്ട് ചെയര്‍മാനായി രതീഷ് കക്കോവ് കണ്‍വീനറായി അന്‍സാരി പുഴുക്കലകത്ത് എന്നവരേയും തിരഞ്ഞെടുത്തു.
ഗ്രൌണ്ട് സപ്പോര്‍ട്ട് ചെയര്‍മാനായി ഉണ്ണികൃഷ്ണന്‍ കണ്‍വീനര്‍മാരായി റസീല്‍ കുന്നപ്പള്ളി, മോഹന്‍, നിതിന്‍ മാത്യൂ, ഫൈറുസ് കോട്ടുപാടം തുടങ്ങിയവരേയും തിരഞ്ഞെടുത്തു.
ഫോട്ടോഗ്രഫി & വീഡിയോഗ്രഫി ചെയര്‍മാന്‍ ഷാഫി റബീഹ് മീഡിയേയും വൈസ്.ചെയര്‍മാനായി നബീല്‍ എടവണ്ണയേയും തിരഞ്ഞെടുത്തു.

ഘോഷയാത്രയും കലാരൂപങ്ങളും ബന്ധപ്പെട്ടു ഹരിശങ്കര്‍, സുരേഷ് പണിക്കര്‍, സഖി ജലീല്‍, ഷംല ജാഫര്‍ തുടങ്ങിയവരെ ചുമതലപ്പെടുത്തി.
വനിത വിംഗ് കോഡിനേറ്റര്‍മാരായി നബ്ഷ മുജീബ്, ഫാസില മഷ്ഹൂദ്, റുഫ്‌സ, ഹസ്‌ന നവാസ്, ഹഫ്‌സ നവാസ്, ശ്രീഷ കേശവ് തുടങ്ങിയവരും

സ്റ്റുഡന്റ്‌സ് കോഡിനേറ്റര്‍മാരായി അമൃത കേശവ്ദാസിനേയും ഋതുല്‍ കൃഷ്ണയേയും തിരഞ്ഞെടുത്തു.

അപ്പീല്‍ ജൂറി ചെയര്‍മാനായി കോയ കൊണ്ടോട്ടിയും ഫുഡ്& റീഫ്രഷ്‌മെന്റ് ഉണ്ണിമോയി, നാസര്‍ അരീക്കോട് തുടങ്ങിയവരും
ലൈറ്റ് & സൌണ്ട് നിയാസ് പൊന്നാനി, മജീദ് സിംഫണി തുടങ്ങിയവരേയും സ്വാഗത സംഘ രൂപീകരണ കമ്മിറ്റി മീറ്റിംഗില്‍ ഐക്യകണ്‌ഠേന തിരെഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!