
Archived Articles
മുപ്പതിലേറെ വര്‍ഷം വര്‍ഷം ഖത്തര്‍ പ്രവാസി ആയിരുന്ന കോഴിക്കോട് ജില്ലാ സ്വദേശി നാട്ടില്‍ മരണപ്പെട്ടു
ദോഹ. മുപ്പതിലേറെ വര്‍ഷം വര്‍ഷം ഖത്തര്‍ പ്രവാസി ആയിരുന്ന കോഴിക്കോട് ജില്ലാ സ്വദേശി നാട്ടില്‍ മരണപ്പെട്ടു. ചാത്തമംഗലം ചെരിയെരി പൊയില്‍ കോട്ടിയാട്ട് പരേതനായ മൂസഹാജിയുടെ മകന്‍ റസാഖ് നാട്ടില്‍ ഹ്രദയാഘാതം മൂലം (57) നിര്യാതനായത്
സൈനബയാണ് ഭാര്യ. മന്‍സൂര്‍, ബാസിത്, മുഹ്‌സിന, ഷംന എന്നിവര്‍ മക്കളാണ് .
ഖബറടക്കം ഇന്ന് (ഞായറാഴ്ച) ഉച്ചക്ക് 1:00 മണിക്ക് വെണ്ണക്കോട് ജുമാ മസ്ജിദില്‍