Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ജി.പി. കുഞ്ഞബ്ദുല്ലക്ക് ഇന്‍കാസ് നാദാപുരം മണ്ഡലത്തിന്റെ ആദരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ ശ്രദ്ധേയനായ മാപ്പിള കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജി.പി. കുഞ്ഞബ്ദുല്ലക്ക് ഇന്‍കാസ് നാദാപുരം മണ്ഡലത്തിന്റെ ആദരം . ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായിഇന്‍കാസ് നാദാപുരം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മല്‍സര വേദിയിലാണ് കലാസാംസ്‌കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജി.പി.യെ മെമന്റോ നല്‍കി ആദരിച്ചത്.


നാട്ടുകാര്‍ നല്‍കിയ സ്‌നേഹാദരം ഏറെ സന്തോഷത്തോടെയാണ് കാണുന്നതെന്ന് ജി.പി. പറഞ്ഞു.

Related Articles

Back to top button