Archived Articles

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറ്റുവാങ്ങി കിംഗ്‌സ്‌ഡെല്‍ ഗ്രൂപ്പ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ രംഗത്ത് ശ്രദ്ധേയരായ കിംഗ്‌സ്‌ഡെല്‍ ഗ്രൂപ്പ് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറ്റുവാങ്ങി. കിംഗ്‌സ്‌ഡെല്‍ ട്രേഡിംഗ് ആന്റ് സര്‍വീസസ് കമ്പനി മാനേജിംഗ് പാര്‍ട്ണര്‍മാരായ മുഹമ്മദ് അഫ്‌ലഹ് , സന്ദേശ് എന്നിവരാണ് മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സിയാഹുറഹ് മാനില്‍ നിന്നും ഡയറക്ടറി ഏറ്റുവാങ്ങിയത്.


സംരംഭകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന പ്രസിദ്ധീകരണമാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്ന് അവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!