
സക്സസ് മെയിഡ് ഈസി ഏറ്റുവാങ്ങി പ്രമുഖര്‍
ദോഹ. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഇംഗ്ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മെയിഡ് ഈസി ഏറ്റുവാങ്ങി പ്രമുഖര്‍
സെപ്രോടെക് സി. ഇ. ഒ. ജോസ് ഫിലിപ്പ് മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയപ്പോള്‍ നോബിള്‍ സ്‌ക്കൂള്‍ സെക്രട്ടറി ബഷീര്‍, ബ്രില്യന്റ്് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്റഫ് എന്നിവര്‍ ഗ്രന്ഥകാരനില്‍ നിന്നും നേരിട്ടുമാണ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയത്.
പുസ്തകം ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസുമായി ബന്ധപ്പെടണം .