Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വ്യാപാര ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഫാക്ടറി അടപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ സൗത്ത് മയിദര്‍ ഭാഗത്ത് വ്യാപാര ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഫാക്ടറി അടപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ ഫാക്ടറിയില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലായനികളും വ്യാജ സുഗന്ധങ്ങളില്‍ പതിച്ച ലോകകപ്പ് ലോഗോകള്‍ അടങ്ങിയ സ്റ്റിക്കറുകളും പിടിച്ചെടുത്തതായി മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button