Breaking NewsUncategorized

ദോഹ- തിരുവനന്തപുരം റൂട്ടില്‍ ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്


അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹ- തിരുവനന്തപുരം റൂട്ടില്‍ ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
ഇന്ത്യന്‍ വിമാനക്കമ്പനിയുടെ ശൈത്യകാല ഷെഡ്യൂളില്‍ പുതിയ നോണ്‍-സ്റ്റോപ്പ് സര്‍വീസ് ഉള്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇതനുസരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒക്ടോബര്‍ 29 മുതല്‍ ഇന്ത്യയില്‍ ദോഹയ്ക്കും തിരുവനന്തപുരത്തിനും ഇടയില്‍ ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റുകള്‍ നടത്തും.
ദോഹയില്‍ നിന്ന് കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് തിരുവനന്തപുരത്ത് നിന്നുള്ള ദോഹ വിമാനം.

Related Articles

Back to top button
error: Content is protected !!