Archived Articles
ശമാല്‍ റോഡില്‍ നാളെ 8 മണിക്കൂര്‍ ഗതാഗതം മുടങ്ങും
അമാനുല്ല വടക്കാങ്ങര
ദോഹ. ശമാല്‍ റോഡില്‍ നാളെ 8 മണിക്കൂര്‍ ഗതാഗതം മുടങ്ങും . നാളെ പുലര്‍ച്ചെ 2 മണി മുതല്‍ 8 മണിക്കൂര്‍ നേരത്തേക്ക് പാസ്പോര്‍ട്ട് ഓഫീസിനും ദുഹൈലിനും ഉമ്മു ലെഖ്ബ ഇന്റര്‍സെക്ഷനും ഇടയിലുള്ള അല്‍ ഷമാല്‍ റോഡിലെ റോഡ് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.