Archived Articles
കോര്‍ണിഷ് റോഡില്‍ ഗതാഗത നിയന്ത്രണം
അമാനുല്ല വടക്കാങ്ങര
ദോഹ:റോഡ് നടപ്പാത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനായി കോര്‍ണിഷ് സ്ട്രീറ്റ് ഷെറാട്ടണ്‍ ഇന്റര്‍സെക്ഷനിലേക്കുള്ള ഒരു കിലോമീറ്റര്‍ ഇന്ന് രാത്രി 11 മണി മുതല്‍ നാളെ പുലര്‍ച്ചെ 4 മണി വരെ അടച്ചിടുമെന്ന് അശ്ഗാല്‍ അറിയിച്ചു.
പഖ്യാപിച്ചു, അതേസമയം ഒരു നേര്‍വഴിയും ഒരു വലത് തിരിയുന്ന പാതയും ജനുവരി 6 വ്യാഴാഴ്ച മുതല്‍ ജനുവരി 7 വെള്ളിയാഴ്ച വരെ ഗതാഗതത്തിനായി തുറന്നിരിക്കുന്നു. , വെള്ളിയാഴ്ച രാത്രി 11 മുതല്‍ ശനിയാഴ്ച വൈകുന്നേരം 4 വരെ, ഒരു കിലോമീറ്ററോളം ഒരു വഴി മാത്രമേ ഗതാഗത്തിനായി തുറക്കൂവെന്നും ്അശ്ഗാല്‍ അറിയിച്ചു.