
കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റെടുത്ത് മലയാളി പ്രമുഖര്‍
ദോഹ. റേഡിയോ സുനോ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും മീഡിയ പ്ളസും സംയുക്തമായി സംഘടിപ്പിച്ച ഫ്ളൈ വിത് ആര്.ജെ.സിന്റെ വിശേഷങ്ങളുള്‍പ്പെടുത്തി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ യാത്രാ വിവരണ ഗ്രന്ഥമായ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ ഏറ്റെടുത്ത് മലയാളി പ്രമുഖര്‍
വാല്‍മാക്സ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ശംസുദ്ധീന്‍ , സ്റ്റാര്‍ കിച്ചണ്‍ എക്യൂപെമെന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ സലാം എന്നിവര്‍ മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖില്‍ നിന്നും സാംസ്കാരിക പ്രവര്‍ത്തകനായ ആവണി വിജയകുമാര്‍, ഗായയകന് റിയാസ് കരിയാട് എന്നിവര്‍ ഗ്രന്ഥകാരനില്‍ നിന്നും നേരിട്ടും പുസ്തകം ഏറ്റുവാങ്ങി.
പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസുമായി ബന്ധപ്പെടണം