
ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളില്‍ നിരവധി അധ്യാപക ഒഴിവുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളില്‍ നിരവധി അധ്യാപക ഒഴിവുകള്‍ . പ്രൈമറി, സെ്ക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലാണ് ഒഴിവുകളുളളത്.
എക്കൗണ്ടന്‍സി, അറബിക്, ഇസ് ലാമിക് സ്റ്റഡീസ്, ബയോളജി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ഡാന്‍സ്, ഇംഗ്‌ളീഷ്, ഫ്രഞ്ച്, ഹിന്ദി, മലയാളം, മാത്തമാറ്റിക്‌സ്, മ്യൂസിക്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സയന്‍സ്, സോഷ്യല്‍ സയന്‍സ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.എഡും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 5 വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം hr@mesqatar.org എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.