
ഖത്തറില്‍ ഇന്ന് 547 പേര്‍ക്ക് കോവിഡ് പോസിറ്റീവ് 982 പേര്‍ക്ക് രോഗമുക്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്ന് 547 പേര്‍ക്ക് കോവിഡ് പോസിറ്റീവ് 982 പേര്‍ക്ക് രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 22381 പരിശോധനയില്‍ 60 യാത്രക്കാര്‍ക്കടക്കം 547 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ 487 പേര്‍ സാമൂഹ്യവ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്.