Archived Articles

ബുക്ക് എക്‌സ്‌ചേഞ്ച് മേളയുമായി ഖത്തര്‍ കെ.എം.സി.സി

അമാനുല്ല വടക്കാങ്ങര

ദോഹ. സ്‌കൂളുകള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയ്യാറാകുമ്പോള്‍ ബുക്ക് എക്‌സ്‌ചേഞ്ച് മേളയുമായി ഖത്തര്‍ കെ.എം.സി.സി ഖത്തറിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഗ്രീന്‍ ടീന്‍സും , വനിതാ വിഭാഗമായ കെ.ഡബ്‌ളിയു സി.സിയയും രംഗത്ത്

തുമാമയിലെ കെ എം സി സി ആസ്ഥാനത്ത് മാര്‍ച്ച് 20 നു ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ 9 മണി വരെ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ടെക്സ്റ്റ് പുസ്ത കങ്ങള്‍ കൈമാ റ്റം ചെയ്യാനുള്ള അവസരമൊരുക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിനായി https://docs.google.com/forms/d/1oPBCI-PbXLEn8 എന്ന രജിസ്‌ട്രേഷന്‍ ലിങ്ക് വഴി നിങ്ങളുടെ കൈവശമുള്ള പുസ്തകങ്ങളും ആവശ്യമുള്ള പുസ്തകങ്ങളും രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യണം. കൂടാതെ ജനറല്‍ ചോദ്യങ്ങളടങ്ങിയ റഫറന്‍സ് ബൂക്കുകളും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 7786 2525, 3342 7073, 5513 9568 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് കെ എം സി സി സ്റ്റുഡന്‍സ് സര്‍ക്കിള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!