Uncategorized

ഖത്തര്‍ കെഎംസിസി ഏലംകുളം പഞ്ചായത്ത് കമ്മറ്റി ഫാറൂഖിന് യാത്രയയപ്പ് നല്‍കി

ദോഹ. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന ഖത്തര്‍ കെഎംസിസി പെരിന്തല്‍മണ്ണ മണ്ഡലം കമ്മറ്റി ജനറല്‍ സെക്രട്ടറി ഫാറൂഖിന് ഖത്തര്‍ കെഎംസിസി ഏലംകുളം പഞ്ചായത്ത് കമ്മറ്റി യാത്രയയപ്പ് നല്‍കി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ഫൈസിയുടെ സാനിധ്യത്തില്‍ ഏലംകുളം കമ്മിറ്റി ഭാരവാഹികളുടെ സ്നേഹ സമ്മാനം നല്‍കി യാത്ര മംഗളങ്ങള്‍ നേര്‍ന്നു

Related Articles

Back to top button
error: Content is protected !!