
Archived Articles
പൊടിക്കാറ്റില്‍ മുങ്ങി ഖത്തര്‍, വാരാന്ത്യത്തിലും പൊടിക്കാറ്റ് തുടരും
അമാനുല്ല വടക്കാങ്ങര
ദോഹ. പൊടിക്കാറ്റില്‍ മുങ്ങി ഖത്തര്‍, വാരാന്ത്യത്തിലും പൊടിക്കാറ്റ് തുടരും. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വാരാന്ത്യത്തിലും പൊടിക്കാറ്റ് തുടരുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.