
Archived Articles
ഫിഫ ലോക കപ്പ് 2022 വളണ്ടിയര്‍ പ്രാഗ്രാം ലോഞ്ച് മാര്‍ച്ച് 21 ന് കതാറയില്‍
റഷാദ് മുബാറക്
ദോഹ. കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ ലോക കപ്പ് 2022 വളണ്ടിയര്‍ പ്രാഗ്രാം ലോഞ്ച് മാര്‍ച്ച് 21 ന് 7 മണിക്ക് കതാറ ആംഫി തിയേറ്ററില്‍ നടക്കും.
വിവിധ മല്‍സരങ്ങളില്‍ വളണ്ടിയര്‍ സേവനമനുഷ്ടിച്ചവരെയാണ് ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.