Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വിവാദ പ്രസ്താവന, ദുര്‍ഗ ദാസിനെ മലയാളം മിഷന്‍ ഖത്തര്‍ മേഖല കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നും നീക്കി

അമാനുല്ല വടക്കാങ്ങര

ദോഹ. വിവാദ പ്രസ്താവന, ദുര്‍ഗ ദാസിനെ മലയാളം മിഷന്‍ ഖത്തര്‍ മേഖല കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നും നീക്കിയതായി മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട അറിയിച്ചു.
ഇ്ന്നു മുതല്‍ മലയാളം മിഷന്‍ ഖത്തര്‍ മേഖല കോര്‍ഡിനേറ്റര്‍ എന്ന നിലയിലുള്ള എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ദുര്‍ഗ ദാസിന്റെ പ്രസ്താവനക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധം പരിഗണിച്ചാണ് മലയാളം മിഷന്‍ നടപടി.

മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കടയുടെ ഉത്തരവിന്റെ കോപ്പി

Related Articles

Back to top button