
Archived Articles
ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മ ഇഫ്താര്‍ മീറ്റും കുടുംബസംഗമവും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മ ഇഫ്താര്‍ മീറ്റും കുടുംബസംഗമവും ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ വെച്ച് നടന്നു. വൈസ് പ്രസിഡന്റ് അനീസ് അബ്ദുല്‍ റഹിമാന്‍, സെക്രട്ടറി അസ്‌കര്‍ പി പി എന്നിവര്‍ നേതൃത്വം നല്‍കി.റേഡിയോ മലയാളം 986 മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ അബ്ദുള്‍ റഹിമാന്‍ മുഖ്യ അതിഥി ആയിരുന്നു.ഷഫീര്‍ പുറവൂര്‍ പ്രാര്‍ത്ഥന ക്ക് നേതൃത്വം നല്‍കി.