
ഖത്തര്‍ വ്യവസായിയും സാമൂഹിക പ്രവത്തകനുമായ അബ്ദുല്‍ റസാഖ് പടുപ്പുങ്ങല്‍ നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ വ്യവസായിയും സാമൂഹിക പ്രവത്തകനുമായ അബ്ദുല്‍ റസാഖ് പടുപ്പുങ്ങല്‍ എന്ന( ഇപ്പു),നാട്ടില്‍ നിര്യാതനായി . വെല്ലൂര്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
45 വയസ്സായിരുന്നു. ഖത്തറില്‍ ഓട്ടോ ഗള്‍ഫ് ട്രേഡിംഗ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
റൈഹാനത്താണ് ഭാര്യ.
മലീഹ (13 വയസ്സ്), മുഹമ്മദ് മെഹ്ഫില്‍ (12 ), മുഹമ്മദ് മന്‍ഹല്‍ (9), മാവിയ (4) എന്നിവര്‍ മക്കളാണ്
മലപ്പുറം വാണിയമ്പലം സ്വദേശിയാണ്.