Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

സി.പി.എം ൻ്റെ ഗുണ്ടാവിളയാട്ടം ഖത്തർ ഇൻകാസ് പ്രതിഷേധിച്ചു

കേരള മുഖ്യൻ പിണറായി വിജയൻ്റെ സ്വർണ കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് കേരളക്കരയാകെ ഉയർന്നു വരുന്ന സമര പ്രവാഹത്തിൻ്റെ ശ്രദ്ധതിരിക്കാനായി ഒരു പറ്റം
ഡി വൈ എഫ് ഐ. സി ഐ ടി യു ഗുണ്ടകളെ ഉപയോഗിച്ച് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് നേരെയും മറ്റു ഇതര കോൺഗ്രസ് ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്കും വാഹനങ്ങൾക്ക് നേരേയും വ്യാപകമായ അക്രമം അഴിച്ചുവിട്ടതിൽ ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിൽ ഇൻകാസ്-ഖത്തർ ജില്ലാ കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തി. എ പി മണികണ്ഠൻ, കെവി ബോബൻ, പ്രദീപ് പിള്ളൈ , വി എസ് അബ്ദുറഹിമാൻ, കമാൽ കല്ലാത്തിൽ , ബഷീർ തുവാരിക്കൽ എന്നിവർ സംസാരിച്ചു.

Related Articles

Back to top button