
Archived Articles
കോട്ടയം ജില്ലാ ആര്‍ട്‌സ്.ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഖത്തര്‍ വാര്‍ഷിക സംഗമം ജൂലൈ 2 ന്
അമാനുല്ല വടക്കാങ്ങര
ദോഹ: കോട്ടയം ജില്ലാ ആര്‍ട്‌സ്.ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഖത്തര്‍ വാര്‍ഷിക സംഗമം ജൂലൈ 2 ന് ശനിയാഴ്ച ഐസിസി അശോകഹാളില്‍ നടക്കും. പരിപാടിയിലേക്ക് ഖത്തറിലുള്ള മുഴുവന്‍ കോട്ടയം ജില്ലക്കാരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്. 33142643 എന്ന നമ്പറില്‍ ബന്ധപ്പെടാം.