
Breaking News
ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ പൊടിക്കാറ്റ് തുടരാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ പൊടിക്കാറ്റ് തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവരും പുറം ജോലികളില്‍ വ്യാപൃതരാകുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
കാറ്റിന്റെ വേഗത 30 മുതല്‍ 33 നോട്ട് വരെയെത്താം.