Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഇന്റര്‍നാഷണല്‍മലയാളി ബ്രാഡ്മ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ ലോകകപ്പ് ക്വിസ്സ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു തുടങ്ങി

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്റര്‍നാഷണല്‍മലയാളി ബ്രാഡ്മ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ ലോകകപ്പ് ക്വിസ്സ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു തുടങ്ങി. ബ്രാഡ്മ ഗ്രൂപ്പില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെ.എല്‍. ഹാഷിം, സി.ഇ.ഒ. മുഹമ്മദ് ഹാഫിസ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ റഷാദ് മുബാറക് ചടങ്ങിന് നേതൃത്വം നല്‍കി.
രണ്ടാഴ്ചകളിലെ വിജയികള്‍ക്കാണ് സമ്മാനം വിതരണം ചെയ്തത്. ബാക്കി വിജയികള്‍ക്കുള്ള സമ്മാനം അടുത്ത ആഴ്ച വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button