
Breaking News
ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം നാളെ രാവിലെ 5.05 ന്, ഈദ് ഗാഹുകളില്‍ നമസ്‌കാരത്തിന് വരുന്നവര്‍ സ്വന്തമായി മുസ്വല്ല കൊണ്ടുവരണം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം നാളെ രാവിലെ 5.05 ന്, ഈദ് ഗാഹുകളില്‍ നമസ്‌കാരത്തിന് വരുന്നവര്‍ സ്വന്തമായി മുസ്വല്ല കൊണ്ടുവരണം .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 588 പള്ളികളിലും ഈദ് ഗാഹുകളിലുമായി നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.