Breaking News

ഖത്തറില്‍ പെരുന്നാളവധി കഴിഞ്ഞ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നളെ തുറക്കും

 

ദോഹ. ഖത്തറില്‍ പെരുന്നാളവധി കഴിഞ്ഞ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നളെ തുറക്കും . സ്വകാര്യ മേഖലയിലെ മിക്ക സ്ഥാപനങ്ങളും ഇന്ന് മുതല്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

ഗവണ്‍മെന്റ് ഓഫീസുകള്‍ ഞായറാഴ്ചയാണ് തുറക്കുക

Related Articles

Back to top button
error: Content is protected !!