
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് ജിദ്ദയില്‍ ഊഷ്മളമായ വരവേല്‍പ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ജിദ്ദ സെക്യൂരിറ്റി ആന്‍ഡ് ഡെവലപ്മെന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജിദ്ദയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് ജിദ്ദയില്‍ ഊഷ്മളമായ വരവേല്‍പ്പ്
കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അമീറിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്വീകരിച്ചു.