Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

മെട്രോലിങ്ക് എം 120 ബസ്സ് ന്യൂ സലത്തയിലേക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹ മെട്രോയുടെ ഫീഡര്‍ ബസ് ശൃംഖലയായ മെട്രോലിങ്ക്, ന്യൂ സലത്തയെ ബന്ധിപ്പിക്കുന്നതിന് റെഡ് ലൈനിലെ എം120 സേവനങ്ങള്‍ വിപുലീകരിച്ചു.

 

നുഐജെയിലെ എം 139 ബസ് സ്റ്റോപ്പ് ലൊക്കേഷനുകള്‍ മാറുമെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു.

ജൂലൈ 24 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരിക

 

Related Articles

Back to top button