
Archived Articles
കത്താറയില്‍ ഒരു പുതിയ വിഐപി തിയേറ്റര്‍ തുറക്കാനൊരുങ്ങി ഖത്തര്‍ സിനിമ ആന്റ് ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി
അമാനുല്ല വടക്കാങ്ങര
ദോഹ. കത്താറയില്‍ ഒരു പുതിയ വിഐപി തിയേറ്റര്‍ തുറക്കാനൊരുങ്ങി ഖത്തര്‍ സിനിമ ആന്റ് ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി . നാല് വിഐപി സ്‌ക്രീനുകള്‍ ഉള്‍ക്കൊള്ളുന്ന സിനിമ ആഗസ്ത് 4 ന് പ്രവര്‍ത്തനമാരംഭിക്കും.
ഓപറേഷണല്‍ കാരണങ്ങളാല്‍ ലാന്‍ഡ്മാര്‍ക്ക് മാളിലെ സിനിമാ ശാഖകളില്‍ ഒന്ന് അടച്ചുപൂട്ടിയതായും കമ്പനി അറിയിച്ചു.