
Archived Articles
ഖത്തറിലെ ഇന്‍കാസ് കുടുംബാംങ്ങളില്‍ നിന്നും ലെ 10,12 ക്ളാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്‍കാസ് കുടുംബാംങ്ങളില്‍ നിന്നും ലെ 10,12 ക്ളാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു.വിശദ വിവരങ്ങള്‍ക്ക് 33701970,70575662 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അറിയിച്ചു.