Month: July 2022
-
Breaking News
കാറും കോളും, ഇടിമിന്നലോടുകൂടിയ മഴയും, ഖത്തറിലും കര്‍ക്കിടക പ്രതീതി
അമാനുല്ല വടക്കാങ്ങര ദോഹ. കാറും കോളും, ഇടിമിന്നലോടുകൂടിയ മഴയും, ഖത്തറിലും കര്‍ക്കിടക പ്രതീതി .ഇത്രയും ശക്തമായ മഴയും അന്തരീക്ഷവും പലര്‍ക്കും ഖത്തറില്‍ ഇതാദ്യാനുഭവമാകും. നാട്ടിലെ കര്‍ക്കിട മാസ…
Read More » -
Archived Articles
സൂഖ് വാഖിഫില്‍ ഏഴാമത് പ്രാദേശിക ഈത്തപ്പഴ മേള തുടങ്ങി
അമാനുല്ല വടക്കാങ്ങര ദോഹ. 80ലധികം പ്രാദേശിക ഫാമുകള്‍ പങ്കെടുക്കുന്ന ഏഴാമത് പ്രാദേശിക ഈന്തപ്പഴ ഉത്സവം ബുധനാഴ്ച സൂഖ് വാഖിഫില്‍ ആരംഭിച്ചു. സൂഖ് വാഖിഫിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി മന്ത്രാലയം…
Read More » -
Breaking News
ഖത്തറില്‍ കനത്ത മഴ, പലയിടങ്ങളിലും മഴ തുടരുന്നു, വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം
അമാനുല്ല വടക്കാങ്ങര ദോഹ: വേനല്‍ ചൂടില്‍ ഉരുകിയൊലിക്കുന്ന ഖത്തറിലെ മണ്ണിനും മനസ്സിനും കുളിരായി കനത്ത മഴ. ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും ഇന്നുരാവിലെ ശക്തമായ മഴയാണ് ലഭിച്ചത്. ഇടിയും…
Read More » -
Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂണില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 149.3% വര്‍ദ്ധനവ്
അമാനുല്ല വടക്കാങ്ങര ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം ജൂണില്‍ 149.3 ശതമാനം വര്‍ധിച്ച് 3,106,063 യാത്രക്കാരിലെത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2021…
Read More » -
Uncategorized
ദോഹ മെട്രോ ജൂലൈ 31 മുതല്‍ രണ്ട് പുതിയ മെട്രോലിങ്ക് സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും രണ്ടെണ്ണം പുനരാരംഭിക്കുകയും ചെയ്യും
അമാനുല്ല വടക്കാങ്ങര ദോഹ: ദോഹ മെട്രോ ജൂലൈ 31 മുതല്‍ രണ്ട് പുതിയ മെട്രോലിങ്ക് സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും രണ്ടെണ്ണം പുനരാരംഭിക്കുകയും ചെയ്യും. സ്പോര്‍ട് സിറ്റി മെട്രോ സ്റ്റേഷനില്‍…
Read More » -
Breaking News
ഫിഫയുടെ അനുമതിയില്ലാതെ ടിക്കറ്റുകള്‍ വില്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ 250,000 റിയാല്‍ വരെ പിഴ
റഷാദ് മുബാറക് ദോഹ: ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച 2021 ലെ നിയമ നമ്പര്‍ (10) അനുസരിച്ച്, ഫിഫയുടെ അനുമതിയില്ലാതെ ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നതോ വില്‍ക്കുന്നതോ…
Read More » -
Uncategorized
ആല്‍ക്കഹോള്‍ രഹിത ആഡംബര ബീച്ച് റിസോര്‍ട്ട് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ആഡംബരമായ ‘അറേബ്യന്‍ പാലസില്‍, ബ്രസീല്‍ വെസ്റ്റിന് ഹോട്ടലില്‍
അമാനുല്ല വടക്കാങ്ങര ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പ് ഖത്തറില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളിലെ ഓരോ ടീമിന്റെയും ഹോട്ടലുകളും പരിശീലന കേന്ദ്രങ്ങളും ഫിഫ…
Read More » -
Uncategorized
ഖത്തര്‍ കെ.എം.സി.സി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടരുന്നു, അംഗങ്ങള്‍ക്ക് ഡിസ്കൗണ്ട് ആനുകൂല്യങ്ങളുമായി കെ എം സി സി ഖത്തര്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സംഘടനയും ജീവകാരുണ്യ ജനസേവന രംഗങ്ങളില്‍ മാതൃകാപരമായ നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ കൂട്ടായ്മയുമായ ഖത്തര്‍ കെ എം…
Read More » -
Breaking News
ഫിഫ 2022 ലോക കപ്പിന് ശേഷവും ഖത്തറിലെ നിര്‍മാണമേഖലയില്‍ വളര്‍ച്ച സാധ്യതയെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ 2022 ലോക കപ്പിന് ശേഷവും ഖത്തറിലെ നിര്‍മാണമേഖലയില്‍ വളര്‍ച്ച സാധ്യതയെന്ന് റിപ്പോര്‍ട്ട് . 2011 മുതല്‍ ലോക കപ്പുമായി ബന്ധപ്പെട്ട നിരവധി…
Read More » -
Uncategorized
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ , കടലിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് നേരിയ മഴ പെയ്തു. ആകാശം രാവിലെ മുതലേ മൂടിക്കെട്ടിയിരുന്നു. കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ചില സമയങ്ങളില്‍…
Read More »