
Breaking News
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി .പാലക്കാട് ജില്ലയില്‍ വല്ലപ്പുഴ ചെമ്മന്‍ കുഴി മഹല്ലില്‍ റഹ്മത്തങ്ങാടിയില്‍ താമസിക്കുന്ന മോനു എന്ന അലിയാണ് മരിച്ചത്.
10 ദിവസം മുന്‍പ് ആണ് ഖത്തറില്‍ നിന്നും നാട്ടില്‍ എത്തിയത്
നാല് മക്കളുണ്ട്. മൂത്തമകളുടെ വിവാഹാലോചനകള്‍ പുരോഗമിക്കുന്നതിനിടെയാണ് മരണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.