
Breaking News
ഖത്തറില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം 6 മണി വരെ കടല്‍ത്തീരത്തെ കാലാവസ്ഥ ചെറുതായി പൊടി നിറഞ്ഞതായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.