Uncategorized

ഖത്തര്‍ ബിസിനസ്സ് കാര്‍ഡ് ഡയറക്ടറിയുടെ 16-ാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ സെപ്തംബറില്‍ പുറത്തിറങ്ങുന്നു

ദോഹ. ഫിഫ ലോകകപ്പിനെത്തുന്ന സംരംഭകര്‍ക്ക് മീഡിയ പ്ലസിന്റെ സമ്മാനം.
ഖത്തറിലെ ഏറ്റവും വലിയ എസ്.എം.ഇ ഡയറക്ടറിയായ ഖത്തര്‍ ബിസിനസ്സ് കാര്‍ഡ് ഡയറക്ടറിയുടെ 16-ാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ 2022 സെപ്തംബറില്‍ പുറത്തിറങ്ങുന്നു.

മിയ മാര്‍ക്കറ്റ് മാഗസിന്‍, യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം, കാലിക്കറ്റ് യൂണിവേര്‍സിറ്റി, ബിസ് ഗേറ്റ്, ബിസിനസ് കേരള മുതലായ നിരവധി കോണുകളില്‍ നിന്നും മികച്ച ഡയറക്ടറിക്കുള്ള അംഗീകാരം നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നിങ്ങനെ ത്രീ ഇന്‍ വണ്‍ ഫോര്‍മുലയിലൂടെ എല്ലാ വിഭാഗം ഉപയോക്താക്കളേയും തൃപ്തിപ്പെടുത്തും.

പരസ്യങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും 7041 3304, 7700 4027 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡറക്ടറി, ഖത്തറിലെ ഏറ്റവും വലിയ എസ്.എം.ഇ ഡയറക്ടറി

Related Articles

Back to top button
error: Content is protected !!