Breaking NewsUncategorized

ശവ്വാല്‍ മാസപ്പിറവി സ്ഥിരീകരിച്ചു: ഈദുല്‍ ഫിത്വര്‍ നാളെ

അമാനുല്ല വടക്കാങ്ങര

ദോഹ. ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനാല്‍ ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ നാളെ ( വെള്ളിയാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു
രാജ്യത്തെ 590 പള്ളികളിലും ഈദ്ഗാഹുകളിലും നാളെ രാവിലെ 5.21 ന് പെരുന്നാള്‍ നമസ്‌കാരം നടക്കും

Related Articles

Back to top button
error: Content is protected !!