Uncategorized

ഖത്തറില്‍ സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ സമുദ്ര മുന്നറിയിപ്പ്

ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 18 ഞായര്‍ വരെ സമുദ്ര മുന്നറിയിപ്പ് നല്‍കി.

ഈ കാലയളവില്‍ രാജ്യത്ത് ശക്തമായ കാറ്റും വേലിയേറ്റവും അനുഭവപ്പെടും. കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വേഗതയേറിയതും ശക്തവുമായിരിക്കും.

കടല്‍ തിരമാലകള്‍ 3 മുതല്‍ 7 അടി വരെ ഉയരും. ചിലപ്പോള്‍ 10 അടി വരെ ഉയരാനും സാധ്യതയുണ്ട്.

ഈ കാലയളവില്‍ എല്ലാ സമുദ്ര പ്രവര്‍ത്തനങ്ങളും ഒഴിവാക്കാനും മുന്‍കരുതല്‍ എടുക്കാനും കാലാവസ്ഥാവകുപ്പ് പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!