Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഹയ്യ കാര്‍ഡ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി മാള്‍ ഓഫ് ഖത്തറിലും ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലും പ്രത്യേകം ബൂത്ത് സ്ഥാപിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നിന്നും ലോകകപ്പ് കാണാന്‍ ടിക്കറ്റെടുത്തവര്‍ക്ക് ഹയ്യ കാര്‍ഡ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി മാള്‍ ഓഫ് ഖത്തറിലും ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലും പ്രത്യേകം ബൂത്ത് സ്ഥാപിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു.വൈകുന്നേരം 7 മണി വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.

ലോകകപ്പ് സമയത്ത് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനും പൊതുഗതാഗതം സൗജന്യമായി ഉപയോഗിക്കുന്നതിനും മത്സര ടിക്കറ്റിനൊപ്പം എല്ലാവര്‍ക്കും ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണ് .

Related Articles

Back to top button