
Archived Articles
കള്‍ച്ചറല്‍ ഫോറം ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നാളെ
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. കള്‍ച്ചറല്‍ ഫോറം കോഴിക്കോട്-മലപ്പുറം ജില്ലകളുടെ ആഭിമുഖ്യത്തില്‍ വീനസ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നാളെ 2 മണി മുതല്‍ 8 മണി വരെ നടക്കും.
ഇതിനോടനുബന്ധിച്ച് സൗജന്യ ഡെന്റല്‍ പരിശോധനയും ഡെന്റല്‍ ട്രീറ്റ്‌മെന്റ്‌നായി 50% കിഴിവും ലഭിക്കുന്നതാണ്. ക്യാമ്പിന് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഗൂഗിള്‍ ഫോം പൂരിപ്പിയ്ക്കുക.